Saturday, November 14, 2009

നീ

ഇന്നലെയെന്‍ അത്ഭുതം നീ
ഇത്തിരി നേരമെന്‍ സന്തോഷമായി
ഇന്നെന്‍ ദുഖത്തിന്‍ നവ രൂപം നീ
ഇനിയുള്ള കാലം നീയെന്‍ സ്വപ്നം മാത്രം....

Wednesday, November 4, 2009

ഞാന്‍


ഞാന്‍

അറിയുന്നു ഞാനെന്‍ വ്യര്തസ്വപ്നങ്ങളും

അറിയാതെ വന്നെത്തിയ മിഥ്യാ മോഹന്ങളും

അറിയുന്നു ഞാനെന്‍ ദൗര്‍ബല്യങ്ങളും

ആരുമറിയാതെ വീഴുന്ന ജന്മങ്ങളിലോന്നിതും ........